അരിമ്പ്ര ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര കോളങ്ങരെത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ശിവനാത് കെ എം. അവതരിപ്പിച്ച സോപാന സംഗീതം ശ്രീസുബ്രഹ്മണ്യൻ നമ്പൂതിരി കരിവെള്ളൂർ പ്രഭാഷണം നടത്തി.
Post a Comment