Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മാക്കവും മക്കളും തിറ മഹോത്സവം ഇന്നും നാളെയും

മാക്കവും മക്കളും തിറ മഹോത്സവം ഇന്നും നാളെയും

മയ്യില്‍:  പെരുമാച്ചേരി വയല്‍ കടാങ്കോട്ട് മാക്കവും മക്കളും തിറ മഹോത്സവം  30,31 തീയ്യതികളിലായി നടത്തും. 
30-ന് വൈകീട്ട്  നാലിന് കേളികൊട്ട്. അഞ്ചിന് തോറ്റങ്ങള്‍. രാത്രി എട്ടിന് പ്രസാദ സദ്യ.  
31-ന് പുലര്‍ച്ചെ നാലിന് മാക്കത്തിന്റെയും മക്കളുടെയും പുറപ്പാട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്