മലപ്പട്ടം: പരിപ്പൻ കടവിലെ എം.രാധാകൃഷ്ണൻ (52) നിര്യാതനായി.
പരേതരായ കുഞ്ഞമ്പു - യശോദ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഉഷ (കരിങ്കൽക്കുഴി).
മക്കൾ: നിഷ്കൃത, നിമിഷ, നിവേദ്.
മരുമക്കൾ: ദീപു (കയരളം), ലൈജു (തേക്കിൻകൂട്ടം).
സഹോദരങ്ങൾ: ഇന്ദിര (കുറ്റ്യാട്ടൂർ), ഗിരിജ (പൂമംഗലം), കുമാരി (മലപ്പട്ടം മുനമ്പ്), തങ്കമണി (പാപ്പിനിശ്ശേരി), അശോകൻ (മലപ്പട്ടം മുനമ്പ്).
ഇന്ന് (29-03-2025) രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം.
സംസ്കാരം 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്‌മശാനത്തിൽ.
Post a Comment