പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മയ്യിൽ പെട്രോൾ പമ്പ്- വേളം റോഡിന്റെ പരിസരത്ത് വൃക്ഷത്തൈ നട്ടു. ചടങ്ങിൽ ലയൺസ് ക്ലബ് മയ്യിൽ പ്രസിഡണ്ട് ലയൺ എ കെ രാജ്മോഹൻ, സെക്രട്ടറി പി രാധാകൃഷ്ണൻ, ട്രഷറർ സി കെ പ്രേമരാജൻ, സോണൽ ചെയർപേഴ്സൺ ലയൺ പി കെ നാരായണൻ, ലയൺ പി കെ ശശി, ലയൺ കെ. ശിവരാമൻ, ലയൺ ശ്രീജ, ശ്രീമതി അനിത എന്നിവർ പങ്കെടുത്തു.
Post a Comment