1962-ലെ പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്എസ്എൽസി വിദ്യാർഥികൾ 63 വർഷത്തിനുശേഷം ഒത്തുകൂടി.
എല്ലാവരും 75 വയസ്സിന് മുകളിലു ള്ളവരായിരുന്നു. കെ.സി. പ്രഭ
സഹപാഠികൾക്ക് മുന്നിൽ പ്രാർഥന ആലപിച്ചു. കമലാ രാധാകൃഷ്ണൻ
അധ്യക്ഷയായിരുന്നു. ഓർമ്മകൾ പങ്കുവച്ചു. 1962 ബാച്ചിന്റെ വകയായി കർട്ടനുകളും ഫാനും നൽകി. സി.എം. ഗീത, പി.സി. സുജന, എ.കെ. ജയമ്മ പി. കമല, എം.സി. ശ്യാമള തുടങ്ങി 15-ഓളം
പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രഥാനധ്യാപിക സിപ്രീത കെ ശ്രുതി , ആശ,
ശരണ്യ, കെ.പി രജീഷ്, ആഷിക് എന്നിവർ പങ്കെടുത്തു.
Post a Comment