Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്ര ഉത്സവാഘോഷവും കൊടുങ്ങല്ലൂർ ഭരണിയാത്രയും 2025 മാർച്ച് 22, 23 ദിവസങ്ങളിൽ

നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്ര ഉത്സവാഘോഷവും കൊടുങ്ങല്ലൂർ ഭരണിയാത്രയും 2025 മാർച്ച് 22, 23 ദിവസങ്ങളിൽ

നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്ര ഉത്സവാഘോഷവും കൊടുങ്ങല്ലൂർ ഭരണിയാത്രയും ഇന്നും നാളെയും (2025 മാർച്ച് 22, 23 ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.

ഇന്ന് (മാർച്ച് 22) ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗുളികന്റെ വെള്ളാട്ടം, രാത്രി 7:30ന് എംബ്രോനായി  തെരഞ്ഞെടുക്കപ്പെട്ട ശ്രീ പുഷ്പജൻ എംബ്രാനെ ആദരിക്കും, രാത്രി 8 മണിക്ക് ഘണ്ഡകർണ്ണൻ വെള്ളാട്ടം, രാത്രി 10 മണിക്ക് കുളിച്ചെഴുന്നള്ളത്ത് 12 മണിക്ക് ഗുരുതി അടിയന്തരം 

നാളെ (മാർച്ച് 23) ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് ഘണ്ഡകർണ്ണൻ 6 മണിക്ക് വസൂരിമാല, ഉച്ചയ്ക്ക് 12 മണിക്ക് കളിയാമ്പള്ളി എന്നിട്ട് ചടങ്ങോടടെ ഉത്സവ സമാപനം.
225 മാർച്ച് 28ന് കൊടുങ്ങല്ലൂർ ഭരണിയാത്രയും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്