മയ്യിൽ : വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം മയ്യിൽ ചേതന ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡണ്ടുമായിരുന്ന കെ കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി മയിൽ വ്യാപാര ഭവനിൽ ഒക്ടോബർ 11ന് വൈകുന്നേരം 3 മണിക്ക് നടക്കും.
അനുസ്മരണ പരിപാടിയോടനുബന്ധിച്ച് പെരുകുന്ന വയലൻസ് - മനശാസ്ത്രവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തിൽ നിരൂപകനും നാടകപ്രവർത്തകനുമായ മനോജ് തച്ചാനി പ്രഭാഷണം നടത്തും. റിട്ടയേഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബാലകൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തും. സി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.

Post a Comment