ചട്ടുകപ്പാറ ചെറാട്ട് മൂലയിലെ മനോഹര തിലകൻ വി (71) നിര്യാതനായി.
ഭാര്യ : ശാരദ
അമ്മ :യശോദ
അച്ഛൻ :പരേതനായ കണ്ണൻ
മക്കൾ :നിധീഷ്, ലിജിൻ
മരുമകൾ :ദൃശ്യ (മമ്പറം)
സഹോദരങ്ങൾ : ഹരിദാസൻ (താറ്റ്യോട്), അശോകൻ (മുഴപ്പാല), പ്രദീപൻ (ബഹറിൻ), രാജീവൻ (ദുബായ്), ഉഷ (ചക്കരക്കല്ല്)
സംസ്കാരം : ഒക്ടോബർ 14 ബുധനാഴ്ച രാവിലെ 11 മണിക്ക് പൊറോലം ശാന്തിവനം

Post a Comment