കുറ്റ്യാട്ടൂർ പഴശ്ശി : പള്ളിപ്പുറത്ത് രയരോത്ത് തറവാട് കളിയാട്ട മഹോത്സവം മാർച്ച് 15-16, മീനം 1 - 2 തീയ്യതികളിൽ നടക്കും. 15 ന് വൈകീട്ട് തായ്പരദേവതാ തോറ്റം. തുടർന്ന് ധർമ്മദൈവം, മലക്കാരി, പുലിയുരുകണ്ണൻ, ഗുളികൻ ദൈവങ്ങളുടെ വെള്ളാട്ടങ്ങൾ. രാത്രി 8 മണിക്ക് പ്രസാദ സദ്യയും കുടുംബാഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരയും. 16 ന് പുലർച്ചെ 4 മണി മുതൽ ധർമ്മദൈവം, മലക്കാരി പുലിയുരു കണ്ണൻ , ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്. തുടർന്ന് വലിയ തമ്പുരാട്ടിയുടെ തിരുമുടി നിവരൽ.
Post a Comment