കൂത്തുപറമ്പ്: കൂത്തുപറമ്പിലെ ആദ്യകാല വ്യവസായിയും രാജകൃഷ്ണ ടയേർസ് ഉടമയും പാലത്തുംകര സരസ്വതി നിലയത്തിൽ കൃഷ്ണൻ സി (78) നിര്യാതനായി.
ഭാര്യ: സരസ്വതി കല്ലി
മക്കൾ: അനീഷ് കല്ലി (ഗ്ലൈസീമിയ ആന്റി ഡയബറ്റിക് ക്ലിനിക്ക് മേലേ ചൊവ്വ) സുധീഷ് കല്ലി (ബാംഗ്ലൂർ), രജീഷ് കല്ലി (അക്കൗണ്ടന്റ്), നിജീഷ് കല്ലി (രാജ കൃഷ്ണ ടയേഴ്സ് കൂത്തുപറമ്പ്) ശവസംസ്കാരം ഇന്ന് ഉച്ചക്ക് (26-2-2025) 12. 30ന് വലിയ വെളിച്ചം സ്മശാനത്തിൽ നടന്നു.
Post a Comment