കക്കാട് : കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ കക്കാട് മഹല്ല് ജമാഅത്ത് 2025-28 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡണ്ട് : മഹറൂഫ് വി പി
വൈസ് പ്രസിഡണ്ട് : മുഹമ്മദ് സജീർ സഖാഫി, മുഹമ്മദ് അസ്‌ലം കെ ടി,
ജനറൽ സെക്രട്ടറി : ഷഫീഖ് കെ പി
ജോയിൻ്റ് സെക്രട്ടറിമാർ: നൗഫൽ കെ, ബഷീർ കെ വി
ഫിനാൻസ് സെക്രട്ടറി യൂനുസ് കെ പി
Post a Comment