Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സി.പി. എം.കാൽ നട പ്രചരണ ജാഥ

സി.പി. എം.കാൽ നട പ്രചരണ ജാഥ

മയ്യിൽ: യു. ജി.സി. ചട്ട ഭേദഗതിക്കെതിരെ സി.പി.എം മയ്യിൽ ഏറിയ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ചെറുവത്തലമെട്ടയിൽ ജില്ലാ കമ്മറ്റി അഗം അഡ്വ: പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റിയംഗം കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എൻ.അനിൽകുമാർ, ടി.ഷബ്ന, കെ. ബൈജു, കെ.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്