മയ്യിൽ ഗ്രാമ പഞ്ചായത്തിലെ വനിതകൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് യോഗ്യരായ പരിശീലകരെ ആവശ്യം ഉണ്ട്.
യോഗ്യത : കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിത്ത് ഫോർത്ത് ഡാൻ, കോച്ച് സർട്ടിഫിക്കറ്റ്/ട്രെയിനർ സർട്ടിഫിക്കറ്റ്.
അഭിമുഖം 27/02/2025ന് രാവിലെ 11 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഐ. സി. ഡി. എസ്സ് ഓഫീസും ആയോ, mayyilgrc@gmail.com. എന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment