Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ അളോറ എ വി പാർവ്വതി അമ്മ നിര്യാതയായി

കടൂർ അളോറ എ വി പാർവ്വതി അമ്മ നിര്യാതയായി

കടൂർ അളോറ എ വി പാർവ്വതി അമ്മ (93) നിര്യാതയായി. 
ഭർത്താവ്: പരേതനായ പി വി ഗോപാലകൃഷ്ണൻ നമ്പ്യാർ. 
മക്കൾ: എ വി ദാമോദരൻ (റിട്ടെ. സർവേ സൂപ്രണ്ട്), എ വി ഗോവിന്ദൻ (റിട്ടെ. ഹെഡ്മാസ്റ്റർ, GWLPS ചെറുവാക്കര), എ വി ഗംഗാധരൻ (റിട്ടെ. ജില്ലാ കോടതി സ്റ്റാഫ്, തലശ്ശേരി), എ വി ജയരാജൻ (പ്രിൻസിപ്പൽ, GHSS ചട്ടുകപ്പാറ).
മരുമക്കൾ: ടി വി രമ (റിട്ടെ. ഹെഡ്മിസ്ട്രസ്, GMLPS ചേലേരി), രാഗിണി കെ ഒ (റിട്ട. അധ്യാപിക, GVHSS കണ്ണൂർ), സിന്ധു പി വി (പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്), സംഗീത സി (അധ്യാപിക, കേന്ദ്രിയ വിദ്യാലയ, പൂനെ). 
സഹോദരങ്ങൾ: പരേതരായ എ വി കുഞ്ഞിരാമൻ നമ്പ്യാർ, എ വി ദേവകി അമ്മ, എ വി നാരായണി അമ്മ, എ വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ.
സംസ്കാരം: നാളെ (16-02-2025) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്