മയ്യിൽ : കണ്ടക്കൈ കൃഷ്ണവിലാസം സ്കൂളിലെ ആറ് വയസ്സുകാരൻ ആത്മിക് പിറന്നാൾ ദിനത്തിൽ കണ്ടകൈ കൃഷ്ണപിള്ള വായനശാലയിലേക്ക് പുസ്തകം നൽകി.
കഴിഞ്ഞ അഞ്ചുവർഷവും പിറന്നാൾ ദിനത്തിൽ ആത്മിക് വായനശാലയ്ക്ക് പുസ്തകം നൽകിയിരുന്നു. കണ്ടക്കൈ പറമ്പിലെ അഭിനേഷ് - ധന്യ ദമ്പതികളുടെ മകനാണ് ആത്മിക്.
Post a Comment