Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി

ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ ഏച്ചൂർ ഷനില - സജേഷ് ദമ്പതികളുടെ മകൻ തേജ് പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി വായനശാല രക്ഷാധികാരി കെ. കുഞിരാമൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി വായനശാല പ്രസിഡണ്ട് എം.ബാബുരാജ് സെക്രട്ടറി പി.സുനോജ് കുമാർ വൈസ് പ്രസിഡണ്ട് പി.പി. ചന്ദ്രൻ ജോ സെക്രട്ടറി എസ്സ്.വി ചന്ദ്രൻ ലൈബ്രേറിയൻ ഷനിമ.പി, പി.പി. രാജൻ, എൻ. പ്രപ്രഭാകൻ, പി.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്