ബിജെപി കണ്ണൂർ നോർത്ത് സംഘടനാ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശ്രീ കെ കെ വിനോദ് കുമാറിന് ജന്മനാടിന്റെ സ്വീകരണം ഇന്ന് (2025 ഫെബ്രുവരി 16) ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത് ഭാരതീയ ഹാളിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് എ വി കേശവൻ ഉദ്ഘാടനം നിർവഹിക്കും. ബിജെപി ഏരിയ ജനറൽ സെക്രട്ടറി ശ്രീ സി വി പ്രശാന്തൻ സ്വാഗതം പറയും. ബിജെപി ഏരിയ പ്രസിഡണ്ട് ശ്രീ ശ്രീജു പി അധ്യക്ഷതയിൽ ബിജെപി ഏരിയ വൈസ് പ്രസിഡണ്ട് ശ്രീ കെ വി രമേശൻ നന്ദിയും പറയും.
Post a Comment