ചട്ടുകപ്പാറ - കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയയും സാന്ത്വന രംഗത്തേക്ക് കടക്കുകയാണ്. വയോജന വേദിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചു. ബാലകൃഷ്ണൻ. കെ. (തൈക്കണ്ടി) കുടുംബം വക വായനശാലയ്ക്ക് വീൽചെയർ സംഭാവനയായി നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. പി. ചന്ദ്രനും വായനശാലയുടെ ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും വീൽ ചെയർ വായനശാലയ്ക്ക് വേണ്ടി ഏറ്റുവാങ്ങി.
Post a Comment