©️ MAYYIL VARTHAKAL MAYYIL VARTHAKAL©️ CONTACT©️ 9447817915©️ 8606757915©️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ പാട്ടയം ഷൈജു പുരത്തിൽ ഇ.വി ഭവത്ത് മാനവ് മരണപ്പെട്ടു

കമ്പിൽ പാട്ടയം ഷൈജു പുരത്തിൽ ഇ.വി ഭവത്ത് മാനവ് മരണപ്പെട്ടു

കമ്പിൽ പാട്ടയം ഷൈജു പുരത്തിൽ ഷീബ എം.പി മനോജ് ഇ.വി ദമ്പതികളുടെ മകൻ ഇ.വി ഭവത്ത് മാനവ്(16) മരണപ്പെട്ടു. കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 

അച്ഛൻ : മനോജ്‌ കുമാർ ഇ. വി (നീലേശ്വരം )

അമ്മ: ഷീബ എം. പി (കമ്പിൽ )

സഹോദരൻ: ഭവൻ കാർത്തിക് പോളിടെക്നിക്ക് വിദ്യാർത്ഥി.

സംസ്കാരം ഇന്ന് (09-01-2025 വ്യാഴം) ഉച്ചതിരിഞ്ഞ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്