മയ്യിൽ : 8/6 പരിസരങ്ങളിലും ഭ്രാന്തന്‍ നായ ശല്യം രണ്ടുപേർക്ക് കടിയേറ്റു. കടിയേറ്റ ഒരാളെ ഗവൺമെൻറ് ആശുപത്രിയിലും മറ്റൊരാൾ അന്യസംസ്ഥാന തൊഴിലാളിയുമാണ്. മയ്യിൽ സ്കൂൾ പരിസരത്തും ഭ്രാന്തൻ നായ ശല്യം വർദ്ധിച്ചിരിക്കുകയാണ്.
റോഡിലൂടെ നടന്ന് പോകുകയായിരുന്ന വെളിച്ചെണ്ണ മിൽ തൊഴിലാളി കുറ്റ്യാട്ടൂർ പള്ളിമുക്ക് സ്വദേശി ഖാദറെയാണ് നായ ആക്രമിച്ചത്.
കാലിന് സാരമായി പരുക്കേറ്റ ഖാദർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനോടകം നിരവധി നായ്ക്കൾക്ക് പേ വിഷബാധയുള്ളതായി കണ്ടെത്തുകയും പേവിഷബാധയുള്ള നായ്ക്കൾ മറ്റു നായ്ക്കളെ കടിച്ചതായും അറിയാൻ സാധിച്ചു.
Post a Comment