Home കണ്ടക്കൈ സമര പഠന ഗവേഷണകേന്ദ്രം ലൈബ്രറിയിൽ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു ജിഷ്ണു നാറാത്ത് -Wednesday, January 29, 2025 0 മയ്യിൽ: കണ്ടക്കൈ സമര സ്മാരക പഠന ഗവേഷണ കേന്ദ്രം ആന്റ് ലൈബ്രറിയിൽ എം.ടി. അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ വി.പി. രതി ആധ്യക്ഷം വഹിച്ചു.വി.പി. ബാബുരാജ് എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ.നാരായണൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഇ.കെ.നാരായണൻ സ്വാഗതം പറഞ്ഞു.
Post a Comment