Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം

മയ്യിൽ:- ഇരിക്കൂർ ബ്ലോക്ക് മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ ദിവ സവേതനാടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷകർ പി എസ് സി അംഗീകരിച്ച ഫാർമസിസ്റ്റ് യോഗ്യതയും സ്ഥിരം രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം താല്പര്യമുള്ള അപേക്ഷകൾ 27-01-2025ന് വൈകീട്ട് 5 മണിക്കുള്ളിൽ ബയോഡാറ്റ സഹിതം മയ്യിൽൽ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്