Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സി.സുരേഷ് ബാബു അനുസ്മരണം നടത്തി

കുറ്റ്യാട്ടൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സി.സുരേഷ് ബാബു അനുസ്മരണം നടത്തി

ചട്ടുകപ്പാറ :- INC കുറ്റ്യാട്ടൂർ മണ്ഡലം  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരേഷ് ബാബുവിൻ്റെ 4ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പൊറോളത്ത് നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡണ്ട് PK വിനോദിൻ്റെ അധ്യക്ഷതയിൽ Ad . വി.പി അബ്ദുൾ  റഷീദ് (കെ.പി.സി.സി മെമ്പർ) യോഗം ഉൽഘാടനം ചെയ്തു. ശ്രീ. കെ.പി.ശശിധരൻ, (INC ബ്ലോക്ക് പ്രസിഡണ്ട്), വി.പത്മനാഭൻ മാസ്റ്റർ, എ കെ ശശിധരൻ, ഷീനാ സുരേഷ്, സുദേവൻ പൊറോളം എന്നിവർ സംസാരിച്ചു. ഷിജു ആലക്കാട് സ്വാഗതവും എൻ.പി ഷാജി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്