തൃക്കരിപ്പൂർ - കണിശൻ വീട് നാരായണി (80) നിര്യാതയായി.
ഭർത്താവ് : ഇളംമ്പച്ചിയിലെ പരേതനായ ഗോവിന്ദൻ
മക്കൾ : സത്യൻ, പുഷ്പ, സുലോചന, സുമതി
മരുമക്കൾ : രത്നാവതി (കുറ്റിക്കോൽ), ദാമു (ചന്തേര), സതീശൻ (പുളിമ്പറമ്പ്), പരേതനായ ഗംഗാധരൻ (കുറ്റിക്കോൽ)
സഹോദരങ്ങള് : നാരായണൻ (ചെറുപുഴ), പരേതരായ ചിരുതൈ (ചന്തേര), മാധവൻ (ഇളമ്പച്ചി), കാർത്ത്യായനി (വെള്ളോറ)
സഞ്ചയനം : 12-01-2025 ഞായറാഴ്ച
Post a Comment