ഇഎംഎസ് സാംസ്കാരിക കേന്ദ്രം വായനശാല ഗ്രന്ഥാലയം നാറാത്ത്, ഓണപ്പറമ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ സർഗോത്സവം ചിരിക്കാൻ ചിന്തിക്കാം നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ 2025 ജനുവരി 26 ഞായറാഴ്ച ഉച്ചയ്ക്ക് 2 30ന് കണ്ണൂർ കൃഷ്ണൻ സ്മാരക വുമൺസ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫ. ഡോ. കെ.പി നിധീഷ് ഉദ്ഘാടനം ചെയ്യും.
ശ്രീ പി കെ സുരേഷ് ബാബു മാസ്റ്റർ, ശ്രീ അഴീക്കോടൻ ചന്ദ്രൻ, ശ്രീ നന്ദു ഒറപ്പൊടി എന്നിവർ പങ്കെടുക്കും.
Post a Comment