ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ യൂത്ത് സർവീസ് ഡേ പ്രമാണിച്ച് ITM കോളേജ്, മയ്യിൽ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി.
ചടങ്ങിൽ ITM കോളേജ് പ്രിൻസിപ്പൽ Dr. റോസി ആന്റണി, മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ കെ രാജ്‌മോഹൻ, വൈസ് പ്രസിഡന്റ് ബാബു പണ്ണേരി, സെക്രട്ടറി പി രാധാകൃഷ്ണൻ, ട്രഷറർ സി കെ പ്രേമരാജൻ, ലയൺസ് ക്ലബ്ബ് അംഗങ്ങളായ ശിവരാമൻ, സി സി ചന്ദ്രൻ, കോളേജ് സ്റ്റാഫ്സും കുട്ടികളും പങ്കെടുത്തു.
Post a Comment