പാവന്നൂരിലെ വണ്ണാർക്കൻ ചാൽ നാരായണൻ (82) അന്തരിച്ചു.
ഭാര്യ കല്യാണി
മക്കൾ പ്രീത (നായാട്ടുപാറ), ഷാജി (വേശാല), ഷൈജു, പ്രീന (കാഞ്ഞിലേരി), ഷിജു
മരുമക്കൾ : ഗോപാലൻ (നായാട്ടുപാറ), സത്യജ (വലിയന്നൂർ), രമ്യ പാണലാട്, ബാലകൃഷ്ണൻ കാഞ്ഞിലേരി, ശ്രീലക്ഷ്മി (നാറാത്ത്)
സംസ്കാരം ഉച്ചക്ക് 12 മണിക്ക് പൊറോളം ശാന്തി വനത്തിൽ നടന്നു.
Post a Comment