നാറാത്ത് പഞ്ചായത്തിലെ പട്ടിക ജാതി നഗറുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് K.S.K.T.U നാറാത്ത്, കണ്ണാടിപറമ്പ് വില്ലേജ് കമ്മിറ്റികൾ സംയുക്തമായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
K.S.K.T.U. മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി സ.കെ.വി.ഉമാനന്ദൻ, വില്ലേജ് സെക്രട്ടറിമാരായ ജയപ്രകാശ് ലാൽ, പാളത്ത് നാരായണൻ, വില്ലേജ് കമ്മിറ്റി അംഗങ്ങളായ സ.N.അശോകൻ, പി.രതീശൻ, പി.സുധീർ, കെ.ശ്യാമള എന്നിവർ പങ്കെടുത്തു.
Post a Comment