മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 16.01.2025ന് രാവിലെ 10 മണിക്ക് നടക്കും.
അപേക്ഷകർ എംബിബിഎസ് യോഗ്യതയും സ്ഥിരം രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.
താല്പര്യമുള്ളവർ 14.01.2025ന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ ബയോഡാറ്റ സഹിതം മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
Post a Comment