മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക വായനശാല ആന്റ് സി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണ പരിപാടി നടത്തി. മയ്യിൽ സി.ആർ.സി ഹാളിൽ നടന്ന പരിപാടിയിൽ വി.പി. ബാബുരാജ് എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. സി.ആർ. സി പ്രസിഡണ്ട് കെ.കെ.ഭാസ്ക്കരൻ ആധ്യക്ഷം വഹിച്ചു.&
കെ.ബാലകൃഷ്ണൻ, പി.കെ.ഗോപാലകൃഷണൻ മാസ്റ്റർ,സി.സി. രാമചന്ദ്രൻ,
എ. പത്മജ ടീച്ചർ, കെ.കെ.പ്രഭാകരൻ മാസ്റ്റർ, പി. ദിലീപ് കുമാർ മാസ്റ്റർ, കെ.കെ.ദിവാകരൻ എന്നിവർ സംസാരിച്ചു.
Post a Comment