പാവന്നൂര്‍ പുഴയില്‍ നിന്നും വാരിയെടുത്ത് അനധികൃതമായി സൂക്ഷിച്ച 150 അടിയിലേറെ മണലാണ് പിടികൂടിയത്.
കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്. പുഴയോരത്തെ ആളൊഴിഞ്ഞ ഭാഗത്ത് ശേഖരിച് വച്ച നിലയിലായിരുന്നു മണല്‍. മണൽ വില്ലജ് ഓഫീസ് കൊമ്പോണ്ടിലേക്ക് മാറ്റി. വില്ലജ് ഓഫീസർ ദിനേശ് കുമാർ, ചെക്കികുളം ഷാജി,ബിനീഷ് എന്നിവർ നേതൃത്വം നൽകി. മയ്യിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.
Post a Comment