Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡിജിറ്റൽ യുഗവും മാനസികാരോഗ്യവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഡിജിറ്റൽ യുഗവും മാനസികാരോഗ്യവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മാണിയൂർ ചെറുവത്തലമൊട്ടയിലെ എ കെ ജി സ്മാരക വായനശാല ഗ്രന്ഥാലയം ഡിജിറ്റൽ യുഗവും മാനസികാരോഗ്യവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഡി ഡാഡ് സൈക്കോളജിസ്റ്റ് എൻ. സുധീഷ്ണ ക്ലാസെടുത്തു. സുഗന്ധി കെ സ്വാഗതം പറഞ്ഞു. ശ്രീജിന പി.വി അദ്ധ്യക്ഷത വഹിച്ചു. ഷനിമ ചന്ദ്രൻ നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്