ചെക്കികുളം ചെമ്മാടത്തെ നിടിയേങ്ങ മാര്യാങ്കണ്ടി ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര കളിയാട്ടം മഹോത്സവം ജനുവരി 23 മുതൽ 26 വരെ നടക്കും.
2025 ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 07:00 മണിക്ക് വടക്കേമ്പാവ് രാത്രി 08:00 മണിക്ക് ശാക്തികർമ്മം
2025 ജനുവരി 24 വെള്ളിയാഴ്ച രാവിലെ 07:00 മണിക്കും 08:00 മണിക്കും ഇടയിൽ കാവിൽ കയറൽ ഉച്ചയ്ക്ക് 2:00 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ വൈകുന്നേരം 04:00 മണിക്ക് മുത്തപ്പൻ വെള്ളാട്ടം 06:00 മണിക്ക് സുബ്രഹ്മണ്യ പൂജ ഗുരുപൂജ കൊടിയില വെക്കൽ 07:30ന് തെക്കൻ ഗുളികൻ വെള്ളാട്ടം എട്ടുമണിക്ക് കുടി വീരൻ തോറ്റം 08:30ന് രക്ത ചാമുണ്ഡിയുടെ ഉച്ചത്തോറ്റം 09:00 മണിക്ക് കാഴ്ച വരവ് 12:00 മണിക്ക് രക്തചാമുണ്ഡിയുടെ അന്തി തോറ്റം
2025 ജനുവരി 25 ശനിയാഴ്ച പുലർച്ചെ 03:00 മണിക്ക് കുടി വീരൻ ദൈവം 05:00 മണിക്ക് തെക്കൻ ഗുളികൻ ദൈവം 07:00 മണിക്ക് രക്തചാമുണ്ഡി കൂടെ വടക്കൻ കൂടെ ദൈവം വൈകുന്നേരം 04:00 മണിക്ക് കൊടിയില വെക്കൽ രാത്രി 07:00 മണിക്ക് കണ്ടനാർ കേളൻ വെള്ളാട്ടം രാത്രി 08:00 മണിക്ക് വയനാട്ട് കുലവന്റെ വെള്ളാട്ടം 09:00 മണിക്ക് രക്ത ചാമുണ്ഡിയുടെ ഉച്ചതോറ്റം 09:30 ന് കാഴ്ച വരവ് രാത്രി 10:00 മണിക്ക് എള്ളെടുത്ത് ഭഗവതിയുടെ കലശം 11:00 മണിക്ക് പൊട്ടൻ തെയ്യത്തിന്റെ കൊട്ടിപ്പാടൽ 12:00 മണിക്ക് രക്തചാമുണ്ഡിയുടെ അന്തി തോറ്റം
2025 ജനുവരി 26 ഞായറാഴ്ച പുലർച്ചെ 04:00 മണിക്ക് കണ്ടനാർ കേളൻ തെയ്യം 05:00 മണിക്ക് വയനാട്ടുകുലവൻ തെയ്യം രാവിലെ 06:00 മണിക്ക് പൊട്ടൻ തെയ്യം 08:00 മണിക്ക് എള്ളെടുത്ത് ഭഗവതിയുടെ തെയ്യം രാത്രി 09:00 മണിക്ക് രക്തചാമുണ്ഡി കൂടെ വടക്കൻ ഗുളികൻ തെയ്യം ഉച്ചയ്ക്ക് 03:00 മണിക്ക് തർപ്പണത്തോടുകൂടി സമാപനം കുറിക്കും.
Post a Comment