കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996-1997 ബാച്ചിൽ പഠിച്ച വിദ്യാർത്ഥികൾ ജനുവരി 26 ന് കമ്പിൽ സ്കൂളിൽ വച്ച് വിവിധ പരിപാടികളോട് കൂടി ഒത്തുകൂടുന്നു. ഇതിനകം തന്നെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും വിവിധങ്ങളായ പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു. നിങ്ങൾ ആ ബാച്ചിൽ പഠിച്ചവരാണോ? എങ്കിൽ ആ പഴയകാലത്തേക്ക് ഒന്ന് കൂടി കടന്ന് ചെന്ന് സൗഹൃദങ്ങൾ പുതുക്കാൻ നിങ്ങളെ കുടുംബസമേതം ക്ഷണിക്കുന്നു.
സംഗമത്തിൽ പങ്കെടുക്കാനും സ്കൂൾ ഗ്രൂപ്പിൽ ചേരുവാനും ബന്ധപ്പെടുക…
ബന്ധപ്പെടേണ്ട നമ്പർ: +919895565780, +919895154026, 9947982218
Post a Comment