IRPC കൊളച്ചേരി ലോക്കൽ ഓഫീസ് ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മയ്യിൽ സോണൽ കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ, എ.പി സുരേഷ്, വി. രമേശൻ പ്രസംഗിച്ചു. ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ സ്വാഗതവും സി. പത്മനാഭൻ നന്ദിയും പറഞ്ഞു.
Post a Comment