2024 വർഷത്തെ കല്ല്യാശ്ശേരി ബ്ലോക്ക് കേരളോത്സവം കലാവിഭാഗം മത്സരങ്ങളിൽ 192 പോയിന് നേടി നാറാത്ത് ഗ്രാമ പഞ്ചായത്ത് ചാമ്പ്യൻമാരായി.
നാറാത്ത് ഗ്രാമ പഞ്ചായത്തിലെ ധനിക സജീവൻ കലാ തിലകവും ഫജാസ് കെ കലാ പ്രതിഭയും ആയി. വിജയികൾക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ട്രോഫികൾ വിതരണം ചെയ്തു.
Post a Comment