Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടം കോവുന്തലയിലെ റിട്ട. കൃഷി ഓഫീസർ പി കെ ചന്ദ്രൻ നമ്പ്യാർ നിര്യാതനായി

മലപ്പട്ടം കോവുന്തലയിലെ റിട്ട. കൃഷി ഓഫീസർ പി കെ ചന്ദ്രൻ നമ്പ്യാർ നിര്യാതനായി

മലപ്പട്ടം : കോവുന്തലയിലെ റിട്ട. കൃഷി ഓഫീസർ പി കെ ചന്ദ്രൻ നമ്പ്യാർ (73) നിര്യാതനായി. 
ഭാര്യ: പി വി രമ. 
മക്കൾ: സുമ, ഡോ. ജയരാജ്.
മരുമക്കൾ: സന്തോഷ്, ഡോ. താരിമ. 
സഹോദരങ്ങൾ: ഇന്ദിര, പത്മിനി, നളിനി, ഭാനുമതി. 
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് മലപ്പട്ടം ശ്മശാനത്തിൽ.

0/Post a Comment/Comments