കുപ്പം : പാലോട്ടുകാവിൽ കല്ല്യാണി (75) നിര്യാതയായി.
ഭർത്താവ് കുപ്പം മുക്കുന്ന് പരേതനായ പി എം നാരായണൻ.
മക്കൾ പി.കെ വിനോദിനി CPIM പരിയാരം ലോക്കൽ കമ്മറ്റി, വിജയകുമാരി, വിജേഷ് കുമാർ CPIM എരിഞ്ഞിയിൽ ബ്രാഞ്ച്, മരുമക്കൾ പി.പി കരുണാകരൻ, സന്തോഷ് പി.വി ചെറുകുന്ന്, രഞ്ജിനി കെ.വി.
സംസ്ക്കാരം നടന്നു.
Post a Comment