Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വിശ്വകര്‍മ്മ ചുകന്നമ്മ ഭഗവതി ക്ഷേത്രം കളിയാട്ടം 22-ന് തുടങ്ങും

മയ്യിൽ വിശ്വകര്‍മ്മ ചുകന്നമ്മ ഭഗവതി ക്ഷേത്രം കളിയാട്ടം 22-ന് തുടങ്ങും



മയ്യില്‍: വിശ്വകര്‍മ ചുകന്നമ്മ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം  22 മുതല്‍  24വരെ  നടത്തും.  22-ന്  രാത്രി ഏഴ് മുതല്‍ കലാപരിപാടികള്‍. എട്ടിന്  ഗുരുപൂജ. 23-ന് രാവിലെ ഒന്‍പതിന് വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന്  അന്നദാനത്തിനുള്ള ദ്രവ്യ സമര്‍പ്പണം.  ഉച്ചക്ക് മൂന്നിന് ധര്‍മദൈവത്തിന്റെ വെള്ളാട്ടം. തുട
ര്‍ന്ന് തോറ്റങ്ങള്‍. 24-ന് പുലര്‍ച്ചെ മൂന്നിന് ധര്‍മദൈവത്തിന്റെ പുറപ്പാട്, തുടര്‍ന്ന് ബാലി, ഗൂളിയാംഗ ഭഗവതി, വിഷ്ണുമൂര്‍ത്തി, ശാസ്തപ്പന്‍, ചുകന്നമ്മ ഭഗവതി, തായ്പരദേവത എന്നീ തെയ്യങ്ങള്‍. തുടര്‍ന്ന് ആറാടിക്കല്‍.

0/Post a Comment/Comments