പാവന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ചേലോറ വീട്ടിൽ സി.വി.മാധവൻ (70) നിര്യാതനായി.
ഭാര്യ എം.ലീല.
മക്കൾ ഉണ്ണികൃഷ്ണൻ, ഷൈമ (ചേലേരി), സജീവൻ
മരുമക്കൾ അനിത (പഴശ്ശി), അജയൻ (ചേലേരി), രേഷ്മ (ഏച്ചൂർ കോട്ടം)
സഹോദരങ്ങൾ ദേവി (പാവന്നൂർ), നാരായണി, (പാവന്നുർ), കാർത്ത്യായനി (വടുവൻ കുളം), സി.വി മോഹനൻ, സി.വി. മനോഹരൻ, പരേതനായ സി.വി. കുഞ്ഞിരാമൻ നമ്പ്യാർ (പാവന്നൂർ)
സംസ്കാരം വൈകുന്നേരം 4 മണിക്ക് പൊറോളം ശാന്തി വനത്തിൽ
Post a Comment