കേരളോത്സവം മയ്യിൽ ഗ്രാമപഞ്ചായത്ത് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു. മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ ബിജു വേളത്തിൻ്റെ അധ്യക്ഷതയിൽ ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രെട്ടറി ബാബു പണ്ണേരി ഉൽഘാടനം ചെയ്തു. രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു. ആദ്യ മത്സരത്തിൽ കൈരളി അമ്പിലേരി - ഗാലക്സി ആർട്‌സ് & സ്പോർട്സ് ക്ലബ്‌മായി ഏറ്റുമുട്ടും.
Post a Comment