Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കറന്റ് ചാർജ്ജ് വർദ്ധനയ്ക്ക് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു

കറന്റ് ചാർജ്ജ് വർദ്ധനയ്ക്ക് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ കറന്റ് ചാർജ്ജ് വർദ്ധനയ്ക്ക് എതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു. മയ്യിൽ നിരത്ത് പാലം റോഡിൽ നിന്നാരംഭിച്ച പ്രതിഷേധ ജ്വാല മയ്യിൽ ടൗൺ ചുറ്റി സി ആർ സി പരിസരത്ത് സമാപിച്ചു തുടർന്ന് യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ ഷറഫുദ്ദീൻ ലോജിക് നാരായണൻ എം ഒ എന്നിവർ സംസാരിച്ചു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്