ഒന്നാം വാർഡ് മെമ്പർ യൂസുഫ് പാലക്കലിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകയും മികച്ച പച്ചക്കറി കർഷകയും, ക്ഷീര കർഷകയും സംരംഭകയും ആയ ബുവനേശ്വരി അമ്മയെ ആദരിച്ചു. അവരുടെ ഭവനത്തിൽ വച്ചു നടന്ന ചടങ്ങിൽ കേശവൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. സദാനന്ദൻ വാരക്കണ്ടി, ആശംസ അർപ്പിച്ച് സംസാരിച്ചു. കുടുംബ ശ്രീ തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ഭുവനേശ്വരി അമ്മ നന്ദി പറഞ്ഞു. മധുര പലഹാരവും വിതരണം ചെയ്‌തു
Post a Comment