കൂടാളി കാവുംതാഴ "ശോഭാലയം" വീട്ടിൽ പി എം രോഹിണി അമ്മ (78) നിര്യാതയായി.
മക്കൾ മോഹനൻ, വിനോദ്, മധു, ശോഭ (LIC ബ്രാഞ്ച് കണ്ണൂർ), ഷാജി (സഹകരണ വകുപ്പ്)
മരുമക്കൾ പുഷ്പ, സവിത, സ്മിത (ടീച്ചർ, ശ്രീ ശങ്കര ഇംഗ്ലീഷ് സ്കൂൾ), ദേവദാസ് (നഴ്സിംഗ് അസിസ്റ്റന്റ് ജില്ല ആശുപത്രി കണ്ണൂർ ), രശ്മി (ടീച്ചർ, പായം ജി യു പി)
ഭൗതികശരീരം ഇന്ന്(11.3.25) രാവിലെ 10 മണി വരെ എടയന്നൂരിൽ ഉള്ള മകന്റെ വീട്ടിലും തുടർന്ന് 10:30 മുതൽ 2 മണിവരെ കാവുംതാഴ വീട്ടിലും കൊണ്ടുവരുന്നതാണ്.
സംസ്കാരം 2 മണിക്ക് പയ്യാമ്പലത്ത്
Post a Comment