കമ്പിൽ :- കമ്പിൽ ലത്വീഫിയ ഇസ്‌ലാമിക് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഇഫ്‌താർ വിരുന്ന് ഒരുക്കി KMHS 1996 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതികൂട്ടം'96.
കമ്പിൽ ലത്വീഫിയ ഇസ്‌ലാമിക് സെന്ററിലെ വിദ്യാർത്ഥികൾക്കൊപ്പം KMHS 1996 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയിലെ സഹപാഠികളും വിരുന്നിൽ പങ്കെടുത്തു.
Post a Comment