മുല്ലക്കൊടി മാപ്പിള എ ൽ പി സ്കൂൾ അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം നടത്തി. പ്രധാന അധ്യാപിക ക്ഷമ ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അറബിക് അധ്യാപിക താഹിറ ടീച്ചർ ഭാഷാ ദിന പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. അറബിക് അസംബ്ലിയും നടന്നു. അറബിക് ബാലസഭയിൽ കുട്ടികൾ അറബിക് കലപരിപാടികൾ അവതരിപ്പിച്ചു. വിവിധ രചന മത്സരങ്ങൾ നടത്തി.
Post a Comment