Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എംഎസ് സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് നേടി സോന പ്രകാശ്

എംഎസ് സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് നേടി സോന പ്രകാശ്

 പടം13hari11കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ് സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് നേടിയ  സോന പ്രകാശ്.  കുറ്റിയാട്ടൂര്‍ പത്താം മൈലിലെ തൃശ്ശൂര്‍ മൃഗശാല ജീവനക്കാരന്‍ പ്രകാശന്റെയും കണ്ണൂര്‍ വിമാനത്താവളം ജീവനക്കാരി എം.വി. രജനിയുടെയും മകളാണ്.

0/Post a Comment/Comments