Homeobi മുണ്ടയാടൻ ദേവകി അമ്മ നിര്യാതയായി ജിഷ്ണു നാറാത്ത് -Tuesday, December 03, 2024 0 കണ്ണാടിപ്പറമ്പ് : മാതോടത്തെ മുണ്ടയാടൻ ദേവകി അമ്മ (100) നിര്യാതയായി. മകൾ ജാനകി. മരുമകൻ പരേതനായ കെ. ബാലകൃഷ്ണൻ നമ്പ്യാർ.സംസ്കാരം 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.
Post a Comment