കണ്ടക്കൈ ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കൃഷ്ണപ്പിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ.ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. പി. വിജേഷ് സംസാരിച്ചു. മത്സരത്തിൽ എം . വിജേഷ് & പാർട്നർ ഒന്നാം സ്ഥാനവും ഫ്രണ്ട്സ് ആറാം പീടിക രണ്ടാം സ്ഥാനവും നേടി.
Post a Comment