രവീന്ദ്രൻ ചികിത്സാ സഹായ കമ്മിറ്റിക്ക് ഫണ്ട് കൈമാറി
ജിഷ്ണു-0
രവീന്ദ്രൻ ചികിത്സാ സഹായ കമ്മിറ്റിക്ക് കമ്പിൽ മാപ്പിള ഹൈസ്കൂൾ 1982-83 SSLC ബാച്ച് സഹപാഠികൾ സ്വരൂപിച്ച ഫണ്ട് കമ്മിറ്റി കൺവീനർ എ. കൃഷ്ണന് കൈമാറി. രമേശൻ നണിയൂർ, തങ്കമണി വേണുഗോപാലൻ, പ്രസന്നൻ, കമ്മിറ്റി രക്ഷാധികാരി ശ്രീധരൻ സംഘമിത്ര പങ്കെടുത്തു.
Post a Comment